ആദരാഞ്ജലികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 3, 2024
- 1 min read

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ അഞ്ച് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. കളർകോട് ദേശീയ പാതയിൽ ചങ്ങനാശ്ശേരി മുക്കിൽ KSRTC ബസ്സുമായി കൂട്ടിയിടിച്ചാണ് ഒന്നാം വർഷം എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചത്. ശ്രീദീപ് വത്സൻ, ആയുഷ് ഷാജി, മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദൻ, മുഹമ്മദ് അബ്‍ദുൾ ജബ്ബാർ എന്നിവർക്കാണ് ദാരുണാന്ത്യം.
Comentarios