top of page

അനിയത്തിപ്രാവിന് 29

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 27
  • 1 min read

കുഞ്ചാക്കോ ബോബന്‍റെ താരോദയം കുറിച്ച അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 29 വർഷം. ശാലിനി ആയിരുന്നു നായിക. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സമയം കടന്നു പോകുകയാണെന്ന് പ്രിയതാരം കുറിച്ചു. തന്നെ താനാക്കിയ ഫാസിലിനോടുള്ള സ്നേഹം കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.


സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമിച്ച് ഫാസിൽ സംവിധാനം ചെയ്ത ചിത്രം 1997 ലാണ് റിലീസ് ചെയ്തത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page