top of page

ശ്രീ. വർഗീസ്സ് റ്റി നൈനാന് പുലരി TV യുടെ ശംഖുമുദ്ര സാഹിത്യ പുരസ്‌കാരം 2026

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 18 hours ago
  • 1 min read

ഡൽഹിയിലെ യുവകവി ശ്രീ. വർഗീസ്സ് റ്റി നൈനാൻ

പുലരി TV യുടെ ശംഖുമുദ്ര സാഹിത്യ പുരസ്‌കാരം 2026 ന് അർഹനായി.

2026 മെയ് 27 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഇദ്ദേഹം ഡൽഹിയിൽ ദിൽഷാദ് കോളനിയിൽ ആണ് താമസം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page