top of page

അന്നദാനo നാളെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 25
  • 1 min read
ree

കിഴക്കിൻറെ വെനീസ്ൻറെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തിവരുന്ന അശരണർക്കൊരു അന്നദാനം പരിപാടിയുടെ ഭാഗമായി ഈമാസത്തെ അന്നദാനo നാളെ (26 - 01 - 2025 ഞായറാ ഴ്ച) ഉച്ചക്ക് 12 - 30 ന് ശാന്തി ആശ്രമം,*ജസൊല യിൽ വെച്ച് നടത്തുന്നതാണ്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രീ. കെ. വി രാജൂ ആണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page