അധ്യാപക പരിശീലനം DMA കേന്ദ്രത്തിൽ ആരംഭിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

ന്യൂഡൽഹി: അധ്യാപക പരിശീലനം DMA കേന്ദ്രത്തിൽ ആരംഭിച്ചു. മുൻ DMA അദ്ധ്യാപകൻ മലയാളം മിഷൻ ഡൽഹി ചാപ്റ്റർ മുൻ വൈസ് പ്രസിഡന്റ്, DMA ആർ കെ പുരം ഏരിയ മുൻ സെക്രട്ടറി എന്നീ നിലകളിൽ വര്ഷങ്ങളായി സേവനം ചെയ്ത ഒ. ഷാജി കുമാർ പുതിയ ട്രൈനെർസ് നെ അഭിസംബോധന ചെയുന്നു










Comments