top of page

അതിഷിയുടെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 25, 2024
  • 1 min read


ree

ഡൽഹിയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജലവകുപ്പ് മന്ത്രി അതിഷി നടത്തിയ അനിശ്ചിതകാല പാനി സത്യാഗ്രഹം അവസാനിപ്പിച്ചു. സമരം 5 ദിവസം എത്തിയതോടെ ആരോഗ്യനില മോശമായ അതിഷിയെ ഇന്നു പുലർച്ചയോടെ LNJP ആശുപത്രിയിൽ എത്തിച്ചു. ബ്ലഡ് ഷുഗർ 36 ലേക്ക് താഴ്ന്നതിനാൽ ഡോക്‌ടർമാരുടെ നിർദ്ദേശമനുസരിച്ച് ICU- ൽ പ്രവേശിപ്പിച്ചു. അനിശ്ചിതകാല സമരം അവസാനിച്ചെന്നും, ജലക്ഷാമം പിഹരിക്കുന്ന വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും AAP MP സഞ്ജയ് സിംഗ് അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page