top of page

അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 23
  • 1 min read

ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം - ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ, ഈ വർഷത്തെ (2026-27) അംഗത്വ വിതരണം ഉദ്ഘാടനം നിർവഹിച്ചു. Fr. സുനിൽ അഗസ്റ്റിൻ, എസ്കോർട്സ് ആശുപത്രിയിലെ ചീഫ് നഴ്സിംഗ് ഓഫീസർ ആയ ശ്രീമതി മിനിമോൾ ജോൺ എന്നിവർക്ക്, ഏരിയ ചെയർമാൻ ഷാജി എം, സെക്രട്ടറി ജയിൻ എം എസ്സ് മറ്റ് ഭാരവാഹികൾ ചേർന്ന് അംഗത്വം നൽകിക്കൊണ്ട് ഉൽഘാടനം നിർവഹിച്ചു.

Recent Posts

See All
സ്വാതന്ത്ര്യ ദിനാഘോഷം -2026വീക്ഷിക്കുന്നതിന് മലയാളിദമ്പതികൾക്ക് അവസരം

ന്യൂഡൽഹി : ആഗസ്റ്റ് 15 ന് ന്യൂഡൽഹി റെഡ് ഫോർട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം -2026 കേരളത്തിൻ്റെ പരമ്പരാഗത വേഷവിധാനത്തിൽ വീക്ഷിക്കുന്നതിന് ഡൽഹി മലയാളികളായ ദമ്പതികൾക്ക് അവസരം. ചെങ്കോട്ടയിൽ നടക്കുന

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page