DMA വികാസ്പുരി ഹസ്തസൽ ഏരിയ സഹേലി പിങ്ക് മെട്രോ കാർഡ് വിതരണ ക്യാമ്പ് നടത്തി .
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

DMA വികാസ്പുരി ഹസ്തസൽ ഏരിയ ഡൽഹി ഗവർമെന്റുമായി സഹകരിച് സഹേലി പിങ്ക് മെട്രോ കാർഡ് വിതരണ ക്യാമ്പ് നടത്തി .
എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ക്യാമ്പിൽ വച്ച് 250 ൽ അധികം കാർഡുകൾ വിതരണം ചെയ്തു. DMA വൈസ് പ്രസിഡന്റ് ശ്രീ K V മണികണ്ഠൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു , ചെയർമെൻ ശ്രീ വെങ്കിട് M R ,സെക്രെട്ടറി ശ്രീ ശ്രീകുമാർ പിള്ള , വനിതാ വിങ് കൺവീനർ ശ്രീമതി സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു , വൈസ് ചെയർമെൻ ശ്രീമതി ജെസ്സി ബേബി ,ജോയിന്റ് സെക്രെട്ടറിമാരായ ശ്രീ രാജേഷ് ശേഖർ ,ശ്രിമതി ശരണ്യ നായർ ,ശ്രീ അനിൽകുമാർ ,ശ്രീ അഭിഷേക് പണിക്കർ ,ശ്രീ സുരേന്ദ്രൻ ടി കെ,യൂത്ത് വിങ് കൺവീനർ രാഹുൽ R നായർ ,യൂത്ത് വിങ് & സ്പോർട്സ് അഡ്വൈസർ Dr അജിത് , ഫിലോമിന മാത്യു ,ടെസ്സി ,ആരതി ,മിനി സുനിൽ .ബിനിമോൾ ,ബിന്ദു ഷാജി,റോസമ്മ ജയിംസ് ,സീമ ജീമോൻ,ഗീത S നായർ,ഗൗരി ലക്ഷ്മി നായർ എന്നിവർ നേത്രത്വം നൽകി .




Comments