top of page

PM ഇന്‍റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 18, 2024
  • 1 min read
ree

PM ഇന്‍റേൺഷിപ്പിന് ഈ മാസം 25 വരെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ മുൻനിരയിലുള്ള 500 കമ്പനികളിലാണ് അവസരം ലഭിക്കുക. സ്‍കീമിന്‍റെ ആദ്യ ബാച്ചിൽ ഡിസംബർ 2 മുതൽ ഒന്നേകാൽ ലക്ഷം യുവാക്കൾ ഇന്‍റേൺഷിപ്പ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ഗവൺമെന്‍റ് ഈ പദ്ധതിക്കായി 800 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.

ree

21 മുതൽ 24 വയസ് വരെ ഉള്ള ബിരുദധാരികൾക്കാണ് അപേക്ഷിക്കാവുന്നത്. 5000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. 4500 രൂപ ഗവൺമെന്‍റ് നേരിട്ടും 500 രൂപ കമ്പനി CSR ഫണ്ടിൽ നിന്നുമാണ് നൽകുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page