"One Day with God" 12 മണിക്കൂർ ആരാധന നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 21
- 1 min read

"One Day with God" 12 മണിക്കൂർ ആരാധന ഫെബ്രുവരി 22 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ഭവൻ, ബെർസറായിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 .30 നു ഉള്ള വിശുദ്ധ കുര്ബാനയോടു കൂടി സമാപിക്കും .ചടങ്ങുകൾക്ക് വികാരി റെവ ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും വൈകുന്നേരം നേര്ച്ച വിതരണവും ഉണ്ടായിരിക്കും.










Comments