DMA സ്വാതന്ത്ര്യ ദിനാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 14, 2024
- 1 min read

DMA ആർ.കെ. പുരം ഏരിയയുടെ സ്വാതന്ത്ര്യ ദിനാഘോഷം നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ആർ.കെ. പുരം സെക്‌ടർ 4 ലെ കൾച്ചറൽ സെന്‍ററിൽ DMA പ്രസിഡന്‍റ് ശ്രീ കെ. രഘുനാഥ് ദേശീയപതാക ഉയർത്തും. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിക്കും. മധുരം വിതരണം ചെയ്യും.

DMA കലാഭവൻ നാളെ പുതിയ ക്ലാസ്സുകൾ ആരംഭിക്കും. അഭിനയം, സംഗീതം, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ വിവിധ അഭിരുചികൾ ഉള്ളവർക്ക് ചേരാൻ അവസരം ലഭിക്കും.










Comments