DMA വസുന്ധര എൻക്ലേവ് ന്റെ ക്രിസ്മസ് കം ന്യൂ ഇയർ സെലിബ്രേഷൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 16
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ വസുന്ധര എൻക്ലേവ് ന്റെ ക്രിസ്മസ് കം ന്യൂ ഇയർ സെലിബ്രേഷൻ 2025 ജനുവരി 18 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ മയൂർ വിഹാർ - I, കാർത്ത്യായനി ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ് , ഉത്ഘാടനം ശ്രി കെ രഘുനാഥ് (DMA പ്രസിഡന്റ് ) നിർവഹിക്കും , കരോൾ ഗാനാലാപനം, ക്രിസ്മസ് സന്ദേശം നൽകുന്നത് റെവ ഫാ സാം രാജു (CSI ) സുവനീർ പ്രകാശനം ശ്രി ടോണി കണ്ണാമ്പുഴ (DMA ജനറൽ സെക്രട്ടറി ).. ശ്രുതിലയ ലൈവ്, ഡൽഹിയുടെ ഗാനമേളയും , സ്‌നേഹവിരുന്നും ഉണ്ടായിരിക്കും










Comments