DMA യുടെ യോഗാ ക്ലാസ്സ് ഇന്നു വൈകിട്ട് കൾച്ചറൽ സെന്‍ററിൽ
- റെജി നെല്ലിക്കുന്നത്ത്
- Jun 21, 2024
- 1 min read

അന്താരാഷ്‍ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷൻ യോഗ, മെഡിറ്റേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. DMA യുടെ ആർ.കെ പുരത്തുള്ള കൾച്ചറൽ സെന്‍ററിൽ ഇന്ന് വൈകിട്ട് 6.30 മുതൽ 8 മണി വരെ നടക്കുന്ന ക്ലാസ്സ് സൗജന്യമാണ്. താൽപ്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ മെഡിറ്റേറ്റർ ഷാനു ശ്യമള അതിഥിയായി പങ്കെടുക്കുന്നുണ്ട്.
Comments