top of page

DMA യുടെ പൂക്കള മത്സരം ഞായറാഴ്ച്ച രാവിലെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 7, 2024
  • 1 min read
ree

തലസ്ഥാന നഗരത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഡൽഹി മലയാളി അസോസിയേഷൻ പൂക്കള മത്സരം ഒരുക്കുന്നു. മലബാർ ഗോൾഡ് & ഡയമണ്ട്‍സുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരം നാളെ സെപ്റ്റംബർ 8 ഞായറാഴ്ച്ച നടക്കും. DMA യുടെ ആർ.കെ പുരത്തുള്ള സാംസ്ക്കാരിക സമുച്ചയമാണ് വേദി. മത്സര പരിപാടികൾ രാവിലെ 9 മണിക്ക് ആരംഭിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page