top of page

DMA ദിൽഷാദ് കോളനി ഏരിയയുടെ മെഗാ കാർണിവൽ 2025

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 30, 2024
  • 1 min read
ree

DMA ദിൽഷാദ് കോളനി ഏരിയയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 19 , 2025 ന് MCD കമ്മ്യൂണിറ്റി സെന്റർ, എ ബ്ലോക്ക്, ദിൽഷാദ് കോളനിയിൽ വച്ച് നടത്തപ്പെടുന്നതാണ് . ലയം ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ ഗാനമേള, സിനിമാറ്റിക് ഡാൻസ് , കോമഡി സ്കിറ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് : 9868038775.

ree


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page