DMA ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ഭാരവാഹികൾ മുൻ ചീഫ് ജസ്റ്റിസ് ശ്രീ കെ ജി ബാലകൃഷ്ണനെ സന്ദർശിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 28
- 1 min read

2025 ഫെബ്രുവരി 23 ന് ഞായറാഴ്ച നടക്കുന്ന,ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ശാഖയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതിനായി, DMA ചെയർമാൻ ഷാജി M, സെക്രട്ടറി
MS ജെയിൻ, ട്രസ്റ്റി റോയ് ഡാനിയേൽ മറ്റ് കമ്മറ്റി ഭാരവാഹികൾ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീ കെ ജി ബാലകൃഷ്ണനെ സന്ദർശിച്ചു.










Comments