top of page

AICC - സൗത്ത് ഇന്ത്യൻ ഔട്ട്‍റീച്ച് മിഷൻ മേഖലാ കമ്മിറ്റികൾ രൂപീകരിക്കും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 11, 2024
  • 1 min read

സൗത്ത് ഇന്ത്യൻ ഔട്ട്‍റീച്ച് മിഷൻ ഡൽഹി- എൻ സി ആറിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഡൽഹിയുടെ എല്ലാ ഭാഗങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളുടെ നേതൃത്വത്തിൽ മേഖലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഈ കൂട്ടായ്മയിൽ ചേർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്‍റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ 8178192395 / 7217639720 നമ്പറിലേക്ക് വാട്ട്‍സാപ്പ് മെസ്സേജ് അയക്കാം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page