ജെമിനി ജോർജ് ഇന്ന് വിരമിക്കും
- VIJOY SHAL
- 4 days ago
- 1 min read

ഡൽഹി ആർ കെ പുരം സെക്ടർ മൂന്നിൽ താമസിക്കുന്ന ജെമിനി ജോർജ് , അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് (ANS) സഫ്ദർജംഗ് ഹോസ്പിറ്റൽ VMMC യിൽ നിന്നും 34 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് വിരമിക്കും . മൂവാറ്റുപുഴ, പെരുമ്പല്ലൂർ, ആട്ടുതുണ്ടിയിൽ കുടുംബാംഗമാണ്.
Ellam vidha Ashamsagal !
❤️