top of page

ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം; ശ്രീജേഷിന് അഭിമാനത്തോടെ മടക്കം

  • പി. വി ജോസഫ്
  • Aug 8, 2024
  • 1 min read



പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിന് അഭിമാന നേട്ടം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്‍പെയിനിനെ തോൽപ്പിച്ചാണ് ഇന്ത്യ തിളങ്ങിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗാണ് രണ്ട് ഗോളും അടിച്ചത്. ഒളിമ്പിക്‌സ് മത്സരത്തിന് മുമ്പേ വിരമിക്കൽ പ്രഖ്യാപിച്ച ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് മെഡൽ നേട്ടത്തിന്‍റെ അഭിമാനത്തോടെ മടങ്ങാം.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.
bottom of page