top of page

സ്വാതന്ത്ര്യ ദിനാഘോഷം; വികസിത ഭാരതം @ 2047

  • പി. വി ജോസഫ്
  • Aug 15, 2024
  • 1 min read



രാജ്യം ഇന്ന് 78-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാഷ്‍ട്രത്തെ അഭിസംബോധന ചെയ്തു. വികസിത ഭാരതം @ 2047 എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്‍റെ ഇതിവൃത്തം. സ്വാതന്ത്യത്തിന്‍റെ 100 വർഷമെത്തുന്ന 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാൻ 24x7 പ്രയത്നം നടത്താനുള്ള പ്രതിബദ്ധത എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page