top of page

സുരേഷ് കുമാർ ഡി (52) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 27, 2024
  • 1 min read

സുരേഷ് കുമാർ ഡി (52)

ന്യൂ ഡൽഹി: ആലപ്പുഴ, കായംകുളം, പട്ടോളി മാർക്കറ്റ്, പുതിയവിള, വളവൂർ കിഴക്കത്തിൽ വീട്ടിൽ പരേതരായ ദാസപ്പൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ സുരേഷ് കുമാർ ഡി (52 വയസ്) ഡൽഹി, വസുന്ധര എൻക്ലേവ്, സി-611, ന്യൂ അശോക് നഗർ പോലീസ് ക്വാർട്ടേഴ്‌സിൽ നിര്യാതനായി. ഇന്നലെ ഗാസിപ്പൂർ ശ്‌മശാനത്തിൽ സംസ്‌കാരം നടത്തി.


ഭാര്യ: ജ്യോതി. മക്കൾ: സ്വാതി, ശ്രുതി, സഹോദരങ്ങൾ: പരേതയായ സതി ദേവി, വിജയ കുമാർ, ശശികുമാർ, ഹരികുമാർ (ഡൽഹി), രമാദേവി (ഡൽഹി), ശ്രീകുമാർ, രതി ദേവി (ഡൽഹി), ഉണ്ണികൃഷ്ണൻ, ജയകുമാർ (ഡൽഹി).

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page