top of page

സൗത്ത് ഇന്ത്യൻ ഔട്ട്‌റീച്ച് മിഷൻ്റെ ഓണനിലാവ് 2024

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 25, 2024
  • 1 min read

സൗത്ത് ഇന്ത്യൻ ഔട്ട്‌റീച്ച് മിഷൻ്റെ (എസ്.ഐ.ഒ.എം) ആഭിമുഖ്യത്തിൽ, 2024 ഒക്ടോബർ 13-ന് സൺവാൾ നഗറിലെ എംസിഡി കമ്മ്യൂണിറ്റി സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഒക്‌ടോബർ ആറിന് ഓണക്കളി നടക്കും. സാമുദായിക സൗഹാർദവും സ്‌നേഹം പങ്കിടലും ആഘോഷിക്കുന്ന ഈ പരമ്പരാഗത ആഘോഷത്തിലേക്ക് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ക്ഷണിക്കുക്കുന്നതായി ഭാരവാഹികളായ കെ വി രാജു, റെജി തോമസ് & സെബാസ്റ്റ്യൻ കോർഡിനേറ്റർമാർ,

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page