top of page

ഷേക്‌സറായി ഫേസ് 2 PSRI ഹോസ്പിറ്റലിൽ ഓണാഘോഷം 14 ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 12, 2024
  • 1 min read
ree

ന്യൂ ഡൽഹി : ഷേക്‌സറായി ഫേസ് 2 PSRI ഹോസ്പിറ്റലിൽ ഓണാഘോഷം 14 ന് ഉച്ചക്ക് 12 മണിക്ക് ഹോസ്പിറ്റൽ CEO ഡോ . എ എസ് കോഹ്ലി ഉത്ഘാടനം ചൈയ്യും തുടർന്ന് ഓണപ്പാട്ടുകൾ , തിരുവാതിര,, കൈകൊട്ടിക്കളി, സുന്ദരിക്ക് പൊട്ടുകുത്ത്‌ ,കസേര കളി എന്നിവ ഉണ്ടായിരിക്കും . ഓണ സദ്യയോട് കൂടി ചടങ്ങുകൾ സമാപിക്കും

ree


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page