top of page

ശ്രീലക്ഷ്‍മി ബിജു ഗുരുഗ്രമിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 18, 2024
  • 1 min read



ന്യൂഡൽഹി: കട്ടപ്പന, ചെമ്പഴപ്പാറ വാഴക്കുന്നേൽ ബിജു രാഘവന്‍റെ മകൾ ശ്രീലക്ഷ്‍മി ബിജു (24) ഗുരുഗ്രമിൽ നിര്യാതയായി. എയർ ഇന്ത്യജീവനക്കാരി ആയിരുന്നു. മൃതദേഹം ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഗുരുഗ്രാം മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ശ്രി ശശിധരൻ, സെക്രട്ടറി ശ്രി ഷിജു ജോസഫ്, ശ്രിമതി ദീപ മനോജ് എന്നിവർ പോലീസ് ക്ലിയറൻസിനും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കും മറ്റും നേതൃത്വം നൽകുന്നുണ്ട്.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page