top of page

"വിഷു--ഈസ്റ്റർ ആഘോഷം 6 ന് ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിൽ"

  • റെജി നെല്ലിക്കുന്നത്ത്
  • Apr 5, 2024
  • 1 min read

ഡൽഹി മലയാളി അസോസിയേഷന്റെ ആർ.കെ. പുരം ഏരിയയുടെ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 6ന് ആർ.കെ. പുരം സെക്ടർ-4 ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടക്കും. വൈകിട്ട് 4.30 ന് ഏരിയ ചെയർമാൻ എം. ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കമ്മീഷണർ Dr. എം. ബീന, ഐ.എ.എസ്. മുഖ്യാതിഥിയാകും.

ഡി.എം.എ. പ്രസിഡന്റ്

കെ. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായി smt രാജ്‌ബാല ടോക്കസ് മുനിസിപ്പൽ കൗൺസിലർ,ആർ.കെ. പുരം ഇടവക വികാരി റവ ഫാദർ സുനിൽ അഗസ്റ്റിൻ, ഡി.എം.എ. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ വൈസ് ചെയർമാൻ എം.കെ. വിജയകുമാരൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ശ്രീ ടി രാമചന്ദ്രൻ, ശ്രീ ഐസക് മാത്യൂ, ശ്രീ പി. മുരളീധരൻ, ശ്രീ മാനസ് കൃഷ്ണ, ശ്രീ സജി പി രാജ് , ശ്രീ Td ജയപ്രസാദ് , ശ്രീ സുജിത് കെ.പി, കുമാരി ജ്യോതിക മാട്ടുമ്മൽ എന്നിവരെ ആദരിക്കും. ഏരിയ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സമ്മാന കുപ്പൺ

നറുക്കെടുപ്പ് (ഒന്നാം സമ്മാനം മലബാർ ഗോൾഡ് &ഡയമണ്ട് നൽകുന്ന ഗോൾഡ് കോയിനും.മറ്റ് 27 സമ്മാനങ്ങളും നൽകുന്നതാണ്) അത്താഴ വിരുന്നും ഒരിക്കിയിട്ടുണ്ട്

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page