top of page

ഫരീദാബാദ് അതിരൂപതാ മാതൃവേദി സ്പോർട്ട്‍സ് മീറ്റ് സംഘടിപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ഫരീദാബാദ് അതിരൂപതാ മാതൃവേദി അമ്മമാർക്കായി ദ്വാരക ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽ, ലിറ്റിൽ ഫ്ലവർ ലാഡോസരായ് ഇടവക ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി . സെന്റ് മദർ തെരേസ സൗത്ത്എക്സ് ഇടവക ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും, ക്രിസ്തുരാജാ കത്തീഡ്രൽ ഫരീദാബാദ് സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും നേടി.സമാപന ചടങ്ങിൽ അതിരൂപതാ അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയും,സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും ചേർന്ന് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നിരവധി അമ്മമാർ മത്സരങ്ങളിൽ പങ്കെടുത്തു.

Recent Posts

See All
അശരണർക്കൊരു അന്നദാനം

കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം നാളെ (14-04-2026) ഉച്ചക്ക് 12 മണിക്ക് ശേഷം ശാന്തി ആശ്രമം,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page