top of page

ഡൽഹി വടം വലി മലയാളി അസോസിയേഷൻ രൂപീകരിച്ചു.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 days ago
  • 1 min read

ഡൽഹി എൻ സി ആർ ൽ ഉള്ള വടം വലി ടീമുകളെ ഏകോപിപ്പിച്ചു കൊണ്ട് സംഘടന രൂപീകരിച്ചു. ഡി എം എ യുടെ ആശ്രമത്തുള്ള ഓഫീസിൽ വെച്ച് കൂടിയ പൊതുയോഗത്തിൽ, രാജീവ്‌ ടി കെ രക്ഷാധികാരി, പ്രീയനാഥൻ പ്രസിഡന്റ്‌, എം എസ്സ് ജയിൻ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്‌ ബേബി കെ വി, ജോയിന്റ് സെക്രട്ടറി സന്തോഷ്‌, ഖജാൻജി ശ്രീനി കെ വി, സഹ ഖജാൻജി ബോബി എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി അജു, സജീഷ്, അമീർ, ഷാജി ദാസൻ, പ്രസാദ്, ജിജോ, ബിനു ചാക്കോ, ശ്രീജി, അനീഷ്, ബിബിൻ, അശ്വിത്ത്, സുരേഷ്, വിനോദ് സാബു, വേണു എന്നിവരെയും ലീഗൽ അഡ്വൈസർ ആയി അഡ്വ വിനീത് നെയും തെരഞ്ഞെടുത്തു.

Recent Posts

See All
അശരണർക്കൊരു അന്നദാനം

കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം നാളെ (14-04-2026) ഉച്ചക്ക് 12 മണിക്ക് ശേഷം ശാന്തി ആശ്രമം,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page