ലീന സണ്ണി (47 )ഡൽഹിയിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 6, 2024
- 1 min read

കാഞ്ഞിരപ്പള്ളി പാലൂർക്കാവ് പുലിക്കുഴി വീട്ടിൽ അഡ്വക്കേറ്റ് സണ്ണി തോമസിൻറെ ഭാര്യ ലീന സണ്ണി ഡിവൈൻ അപ്പാർട്മെന്റ് , പ്ലോട്ട് നമ്പർ 888 TC വാർഡ് നമ്പർ 8 , മെഹ്റുളി യിൽ നിര്യാതയായി . പരേത ILBS ആശുപത്രിയിൽ നേഴ്സ് ആയി സേവനം ചെയ്തു വരികയായിരുന്നു. മക്കൾ : മിയ , മിഷേൽ ഹൗസ്ഖാസ് സെന്റ് ആന്റണി സ്കൂൾ വിദ്യാർഥിനികൾ .നാളെ ഉച്ചക്ക് 12 മണി മുതൽ 1 വരെ അന്ധേരിയാമോഡ് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ പൊതു ദർശനം , പ്രാർഥനാ ശുശ്രുഷകൾ തുടർന്ന് ബോഡി നാട്ടിലേക്ക് കൊണ്ടു പോകും വ്യാഴഴ്ച്ച രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ പാലൂർക്കാവ് സെന്റ് ജോർജ് ദേവാലയത്തിൽ മൃതസംസ്കാര ചടങ്ങുകൾ നടക്കും.










Comments