top of page

റവ. ഫാ. ടി. ജെ. ജോൺസൺ (52)ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 7 days ago
  • 1 min read

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിലെ മയൂർ വിഹാർ സെന്റ്.ജോൺസ് ഓർത്തഡോൿസ്‌ പള്ളിയിലെ വികാരിയായി സേവനമനുഷ്ഠിക്കുന്ന റവ ഫാ ടി. ജെ ജോൺസൺ. ( 52) കർത്താവിൽ നിദ്രപ്രാപിച്ചു . സംസ്‌കാരശുശ്രുഷ പിന്നീട് .

പത്തനംതിട്ട മണ്ണാറകുളഞ്ഞി മാർ ബസ്സേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ വലിയപള്ളി ആണ് മാതൃഇടവക. ഭാര്യ :സ്മിത ജോൺസൻ.

മക്കൾ :സിറിൽ , ജോർജി..


Recent Posts

See All
അശരണർക്കൊരു അന്നദാനം

കിഴക്കിന്റെ വെനീസ് ന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന *അശരണർക്ക് ഒരു അന്നദാനം*പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ മാസത്തെ അന്നദാനം നാളെ (14-04-2026) ഉച്ചക്ക് 12 മണിക്ക് ശേഷം ശാന്തി ആശ്രമം,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page