top of page

മലയാളം ലൈബ്രറി ഉദ്ഘാടനo

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 hours ago
  • 1 min read

ജനസംസ്കൃതി ആർ കെ പുരം മലയാളഭാഷ പഠന കേന്ദ്രങ്ങളിലെ പ്രവേശനോത്സവവും മലയാളം ലൈബ്രറി ഉദ്ഘാടനവും നാളെ , ജൂലൈ അഞ്ചിന് , സെക്ടർ ഒമ്പതിലുള്ള ആര്യസമാജ ഹാളിൽ വൈകിട്ട് നടക്കും. രാവിലെ 10 30 മുതൽ അനീഷ് ഡി ഉണ്ണി, സുബീഷ് ബാലൻ, അമൽജിത്ത് എന്നിവർ നയിക്കുന്ന നാടക ശില്പശാലയ്ക്ക് ശേഷമായിരിക്കും പരിപാടി. പ്രവേശനോത്സവം മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി ശ്രീ എ കെ പ്രസാദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറിയുടെ ഉദ്ഘാടനം കമല നെഹ്റു കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി ശോഭന വാരിയർ നിർവഹിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page