SIR, വോട്ടർ ഐഡി, ആധാർ അഡ്രെസ്സ് ചേഞ്ച് ക്യാമ്പ് നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 4 hours ago
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി കാലേഖാൻ ജുലെന ശാഖയുടെ ആഭിമുഖ്യത്തിൽ ക്യാമ്പ് നടത്തി. ആശ്രം ഡി എം എ ഓഫീസിൽ വെച്ച് നടന്ന ക്യാമ്പിന്, ഡി എം എ ഭാരവാഹികൾ ആയ ലിബിൻ ജോസഫ്, മനുലാൽ എന്നിവർ നേതൃത്വം നൽകി. എഴുപതോളം അംഗങ്ങൾ ക്യാമ്പ് പ്രയോജനപ്പെടുത്തുകയുണ്ടായി.





Very helpful news channel