top of page

മറിയാമ്മ ജോസഫ്(84 ) നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 30, 2024
  • 1 min read

മറിയാമ്മ ജോസഫ്(84 ) കോളറയിൽ , തലയോലപ്പറമ്പ് നിര്യാതയായി , പരേത അറുന്നൂറ്റിമംഗലം നെല്ലിപ്പറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ് പരേതനായ പി ജെ ജോസഫ് . മക്കൾ: ബെറ്റി, ബിൻസി (ഡൽഹി) ബേബി , റെന്നി മരുമക്കൾ: പരേതനായ അശോകൻ , പ്രവീൺ(ഡൽഹി) ബിനു(കാനഡ ) അമ്പിളി .

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വടയാർ ഉണ്ണി മിശിഹാ ദേവാലയത്തിൽ നടക്കും

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
bottom of page