top of page

ഫാ സെബാസ്റ്റ്യൻ കല്ലടയിലിന് യാത്രയയപ്പ് നൽകി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 days ago
  • 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 5 മാസത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു സ്ഥലം മാറിപ്പോകുന്ന റെവ ഫാ സെബാസ്റ്റ്യൻ കല്ലടയിലിന് സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ കുർബാനക്ക് ശേഷം യാത്രയയപ്പ് നൽകി.

ഇടവകയുടെ ഉപഹാരം കൈക്കാരൻമാരും പാരിഷ് കൌൺസിൽ അംഗങ്ങളും കൂടി നൽകി .സ്നേഹ വിരുന്നോടു കൂടി ചടങ്ങുകൾ സമാപിച്ചു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page