top of page

ഫിലിപ്പ് മത്തായി (ഷാജി) ഡൽഹിയിൽ നിര്യാതനായി

  • പി. വി ജോസഫ്
  • Jun 1, 2024
  • 1 min read



ഡൽഹി ദ്വാരകയിൽ കൈരളി അപ്പാർട്ട്‍മെന്‍റിലെ C-106 നിവാസിയായ ഫിലിപ്പ് മത്തായി ഇന്നലെ അന്തരിച്ചു. ഭാര്യ സിജി ഫിലിപ്പ്, മകൾ സ്റ്റെഫി ആനി ഫിലിപ്പ്.


സംസ്ക്കാരം ഇന്ന് ദ്വാരക സെക്‌ടർ 24 ലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. കൈരളി അപ്പാർട്ട്‍മെന്‍റിലെ വസതിയിൽ പ്രാർത്ഥനാ ചടങ്ങുകൾ 2 മണിക്ക് ആരംഭിക്കും. ദ്വാരക സെക്‌ടർ 19 ലെ ലൂർദ് മാതാ ദേവാലയത്തിൽ സംസ്ക്കാര ശുശ്രൂഷകളും പ്രത്യേകം കുർബ്ബാനയും ഇന്ന് വൈകിട്ട് 4 മണിക്ക്.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page