top of page

പുഷ്പവിഹാർ  ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ  ശനിയാഴ്ചത്തെ (24.8 .24 ) ചിങ്ങം 8  അശ്വതി  പരിപാടികൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 23, 2024
  • 1 min read

രാവിലെ

 05.30 ന് .നട തുറക്കൽ , നിർമ്മാല്യ  ദർശനം

05.45ന്  അഭിഷേകം '  

6.00ന് .ഗണപതി ഹോമം 

07.45ന്  ഉഷ പൂജ 

10.30ന് .ഉച്ച പൂജ 

11.00ന് .നട  അടക്കൽ .

              വൈകുന്നേരം 

5.30.ന് .നട തുറക്കൽ 

6.45 ന് മഹാദീപാരാധന

7.00 ന്  ക്ഷേത്ര ഭജന സമിതിയുടെ ഭജന

8.30 ന്.അത്താഴ പൂജ .

9.00 ന്.ഹരിവരാസനം 

9.05 ന് അന്നദാനം

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page