top of page

നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 22, 2024
  • 1 min read
ree

ന്യൂഡൽഹി -റാന്നി അത്തിപ്പറമ്പിൽ പരേതനായ എ. ടി. ജോണിന്‍റെ ഭാര്യ അച്ചാമ്മ ജോൺ (വസന്ത് കുഞ്ജ് C-8/8767) നിര്യാതയായി. ഇന്നുച്ചക്ക് ഒരു മണിക്ക് വീട്ടിൽ പ്രാർത്ഥന. 2.30 നു ജെറുസലേം മാർത്തോമ്മാ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് പ്രിഥ്വിരാജ് റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കും. മല്ലപ്പള്ളി വടക്കേൽ കുടുംബാംഗമാണ്. മകൻ -പ്രദീപ്‌ തോമസ് ജോൺ, മകൾ - പ്രീതി വർഗ്ഗീസ്, മരുമകൻ -സുബിൻ വർഗ്ഗീസ് (മൂവരും ഡൽഹി).

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page