top of page

നിര്യാതനായി

  • റെജി നെല്ലിക്കുന്നത്ത്
  • Mar 4, 2024
  • 1 min read

ന്യൂ ഡൽഹി : പത്തനംതിട്ട മേക്കൊഴുർ കൊച്ചുമണ്ണിൽ എം. സി ജോണിന്റെ (ജോയ്) മകൻ ജോൺ മാത്യു (റോയി) (60) നോയിഡയിൽ നിര്യാതനായി. മാതാവ് അമ്മിണി ജോൺ. ഭാര്യ ലാലി പുളിയൻകുന്നേൽ കുടുംബാംഗം.

മക്കൾ: ഐറിൻ, ആൻഡ്രിയ. മരുമകൻ: ജോസഫ് കെ ആന്റണി കാട്ടുപറമ്പിൽ. സംസ്കാരം: നാളെ(5 .3 .2024 ) 11 .30 ന് നോയിഡ സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രുഷകൾക്കു ശേഷം നോയിഡ സെക്ടർ 126 ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page