top of page

ദിയ എൽസ വർഗീസ് ഡൽഹിയിൽ നിര്യാതയായി

  • റെജി നെല്ലിക്കുന്നത്ത്
  • May 12, 2024
  • 1 min read


ree

ദിയ എൽസ വർഗീസ് (19 ) B1, 2ന്റ് ഫ്‌ളോർ, വൈറ്റ് ഹൌസ്, 56A/57, വാർഡ് 4

മെഹ്റൗളി, ന്യൂ ഡൽഹി യിൽ നിര്യാതയായി . .ശ്രി മോൻസി വര്ഗീസ് ,ശ്രിമതി ബിന്ദു മോൻസി ദമ്പതിമാരുടെ മകളാണ് .എരുമേലി, തുലാപ്പള്ളി തൂമ്പുങ്കൽ കുടുംബാംഗമാണ് . സഹോദരങ്ങൾ ഡയസ് വർഗീസ്,, ഡയന വർഗീസ്. സംസ്കാരം തുഗ്ളക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സിമെട്രിയിൽ നാളെ 3 മണിക്ക് നടക്കും. ലിറ്റൽ ഫ്ലവർ ചർച് ,ലാ ഡോസരായ് ഇടവകാംഗമായിരുന്നു.

1 Comment

Rated 0 out of 5 stars.
No ratings yet

Add a rating
mail2sthomas
May 12, 2024

Heartfelt condolences to the bereaved family.

May the departed soul rest in peace.

Like
bottom of page