top of page

ജനസംസ്‌കൃതി മെഹ്‌റോളി ബ്രാഞ്ച് സർഗോത്സവം 2025 :

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 7
  • 1 min read

ree

ജനസംസ്‌കൃതി മെഹ്‌റോളി ബ്രാഞ്ച് സർഗോത്സവം 2025 ബ്രാഞ്ച് ലെവൽ ചിത്ര രചനയും സാഹിത്യ രചന മത്സരങ്ങളും : ഒക്ടോബർ 12, 2025 (കമ്മ്യൂണിറ്റി ഹാൾ, വാർഡ് നമ്പർ .4, മെഹ്‌റോളിൽ) നടക്കും


ബ്രാഞ്ച് ലെവൽ സ്റ്റേജ് കലാമത്സരങ്ങൾ : ഒക്ടോബർ 19, 2025 (MCD ഹാൾ, ബസ് സ്റ്റാൻഡിന് സമീപം, മെഹ്‌റോളി). രണ്ടു ദിവസങ്ങളിൽആയി നടക്കുന്ന ഈ കലാമാമാങ്കത്തിൽ കുട്ടികളും യുവാക്കളും മുതിർന്നവരും പങ്കെടുക്കും അതുപോലെ തന്നെ മെഹ്‌റോളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള മുഴുവൻ കലാസ്നേഹികളെയും സർഗോത്സവം 2025 ലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു രജിസ്റ്റർ ചൈയ്യുവാനുള്ള ലിങ്ക്➡https://forms.gle/yKMsAXeW1QkZtCfv7

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page