top of page

'കഥ ഇന്നുവരെ' നാളെ മുതൽ തീയേറ്ററുകളിൽ

  • ഫിലിം ഡെസ്ക്
  • Sep 19, 2024
  • 1 min read

ബിജു മേനോനും മേതിൽ ദേവികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കഥ ഇന്നുവരെ' നാളെ റിലീസ് ചെയ്യും. രചനയും സംവിധാനവും വിഷ്‍ണു മോഹൻ. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്‍ണു മോഹൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ഇത്. രഞ്ജി പണിക്കർ, സിദ്ദിഖ്, നിഖില വിമൽ, അനുശ്രീ, ഹക്കിം ഷാജഹാൻ മുതലായവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്‍ണു മോഹൻ, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്‍ണമൂർത്തി എന്നവർ ചേർന്നാണ് നിർമ്മാണം.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page