top of page

കൈരളി വെൽഫെയർ & കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 22, 2024
  • 1 min read
ree

ഡൽഹി പോലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ & കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാ സംഗമം സംഘടിപ്പിയ്ക്കുന്നു. ഒക്ടോബർ19 ന് നടക്കുന്ന മഹാ സംഗമത്തിൽ ഡൽഹി പോലീസിലെ 500 ൽ പരം മലയാളി കുടുംബാങ്ങങ്ങളെ കോർത്തിണക്കി മെഗാ തിരുവാതിര അവതരിപ്പിക്കുന്നു. മെഗാ തിരുവാതിരയിൽ പങ്ക് ചേരാൻ താല്പര്യമുള്ള കൈരളി അംഗങ്ങൾ

90137 03737 മൊബൈൽ നമ്പറിൽ ബന്ധപെടുക.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page