കുഞ്ഞമ്മ ആന്റണി(അമ്പി 84 ) ഡൽഹിയിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 28
- 1 min read

ന്യൂ ഡൽഹി : ഹരിനഗർ JA 45 A യിൽ താമസിക്കുന്ന കുഞ്ഞമ്മ ആന്റണി(അമ്പി 84 ) ഇന്ന് (28 -09 -2025) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.സംസ്ക്കാരം ചൊവ്വാഴ്ച(30-09-2025) 4 : 00 മണിക്ക് ഡൽഹി കന്റോൺമെന്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ.ഭർത്താവ് പരേതനായ ജോസഫ് ആന്റണി. മക്കൾ: ഡിറ്റി കുര്യാക്കോസ്( ആലപ്പുഴ), ആൻസൺ ആന്റണി,വിൽസൺ ആന്റണി,ജോൺസൻ ആന്റണി( മൂവരും ഡൽഹി).മരുമക്കൾ :കുര്യാക്കോസ് (ആലപ്പുഴ),. ഷീല ആൻസൺ, സാല്യമ്മ വിൽസൺ, സീന ജോൺസൻ. പരേത ആലപ്പുഴ തായങ്കരി വടക്കേടം കുടുംബാംഗമാണ്










Comments