ഒരു തുള്ളി ബിയർ നുണയാൻ കുഞ്ഞൻ ബോട്ടിലുമായി കാൾസ്‍ബെർഗ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 27
- 1 min read

ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ ബ്രൂവറി കമ്പനി കാൾസ്ബെർഗ് ലോകത്തിലെ ഏറ്റവും ചെറിയ ബിയർ ബോട്ടിൽ പുറത്തിറക്കി. വെറും 12 മില്ലിമീറ്ററാണ് ബോട്ടിലിന്‍റെ നീളം. ഒരു നെന്മണിയുടെ വലുപ്പം. അതിലാകട്ടെ ബിയർ വെറും 0.005 സെന്‍റി ലിറ്റർ. അതായത് ഒരു തുള്ളി മാത്രം. ഉത്തരവാദിത്തത്തോടെയുള്ള ഡ്രിങ്കിംഗ് പ്രമോട്ട് ചെയ്യാനാണ് ആൽക്കഹോൾ കണ്ടന്‍റ് ഇല്ലാതെ ഈ ചെറിയ ബിയർ ഇറക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഒന്നു നുണയാം, അത്രമാത്രം.










Comments