ഇൻസ്‌പെക്ടർ ഷാജി എം വിരമിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 2
- 1 min read

നാല്പത് വർഷത്തെ ഡൽഹി പോലീസ് സേവനത്തിൽ നിന്നും വിരമിച്ചു. ആലപ്പുഴ മണ്ണഞ്ചേരി, "ആക്കാലമ്പറമ്പിൽ" കുടുംബാംഗമായ ഷാജി എം ഇൻസ്‌പെക്ടർ ആയി വിരമിച്ചു. അപ്പൂസ് ഹോട്ടൽ ഉടമയും ഡി എം എ, ആശ്രം - ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ ചെയർമാനും ആയ ശ്രീ ഷാജി, ജീവ കാരുണ്യ മേഘലയിൽ നിറസാന്നിധ്യമാണ്.
LNJP ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ ആയിരുന്ന ശ്രീമതി ജീമോൾ ഷാജി ഭാര്യയാണ്. ഷിബിൻ ഷാജി, ഷിജിൻ ഷാജി എന്നിവർ മക്കളാണ്: മരുമകൾ സാലി.




Comments