top of page

ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പ് നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

നഴ്സിംഗ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 7/6/2026 ൽ ശ്രീനിവാസ്പുരി ഭാരത് സേവാശ്രമം സംഗ്രഹ മന്ദിറിൽ വെച്ച് ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പ് നടത്തുകയുണ്ടായി. ഡൽഹി മലയാളി മലയാളി അസോസിയേഷൻ(DMA)ആശ്രം - ശ്രീനിവാസ്പുരി- കാലേഖാൻ - ജൂലെന ചെയർമാൻ ശ്രീ ഷാജി എം (ഡൽഹി പോലീസ് ഇൻസ്‌പെക്ടർ -Retd.) ഉൽഘാടനം നിർവഹിച്ചു. കൂടാതെ അസോസിയേഷന്റെ പ്രസിഡന്റ് ഷേർലി ചാക്കോ,ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൾ എം എസ്സ് ജയിൻ, റോയി ഡാനിയേൽ , എന്നിവർ ഭദ്രദീപം കൊളുത്തി. സുപ്രീം കോർട്ട് അഡ്വ.. വിനീത്,സ്വാമി സുഷ്മിർത നന്ദ് എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റ നേതൃത്വം വഹിച്ചത് ഓൾ ഇന്ത്യ മെഡിക്കൽ ടീം .

Recent Posts

See All
പ്രവാസിസമൂഹം ഏറ്റെടുത്ത നോര്‍ക്ക കെയര്‍ പദ്ധതിആരുമാസത്തിനകം ക്ലെയിമിനത്തില്‍ നല്‍കിയത് 190 കോടി രൂപ (19000 പേര്‍ക്ക്)

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് ആറു മാസങ്ങള്‍ക്കകം 19,000 ത്തോളം പോളിസി ഉടമകള്‍ക

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page