top of page

ആർ കെ. പുരം സെന്റ് പീറ്റേഴ്സ് ഇടവക തിരുന്നാൾ സമാപിച്ചു

  • റെജി നെല്ലിക്കുന്നത്ത്
  • Jul 29, 2024
  • 1 min read
ree

ആർ കെ. പുരം സെന്റ് പീറ്റേഴ്സ് ഇടവക തിരുന്നാളിനോടാനുബന്ധിച്ചു നടത്തിയ തിരുന്നാൾ പ്രദക്ഷിണത്തിന് വികാരി ഫാ സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകുന്നു സമീപം കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്,

ബ്രദർ അനുഗ്രഹ് CST , കൈക്കാരന്മാരായ മാരായ സജി വര്ഗീസ്, ജോഷി ജോസ് എന്നിവർ

ree

ഹെവൻലി വോയിസ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേള

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page