top of page

ആർ. കെ. പുരം പള്ളിയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ

  • Delhi Correspondent
  • Apr 23, 2024
  • 1 min read



ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 28 ഞായറാഴ്ച രാവിലെ ആർ കെ പുരം സെക്ടർ 2 ൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.. രാവിലെ 11 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാനക്ക് വികാരി റെവ, ഫാ സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും പ്രെസുദേന്തി വാഴ്ച , ലദീഞ് , നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page