ആദരാഞ്ജലികൾ
- VIJOY SHAL
- Apr 9, 2024
- 1 min read
ന്യൂ ഡൽഹി :: പേരമംഗലം കലൂർ കഴുക്കോട്ടിൽ വീട്ടിൽ ശ്രി കെ പി പോളിന്റെ മകൻ ബിനു പോൾ
ഡൽഹിയിൽ RZ 29B, 2nd Floor, Indrapark, ഉത്തം നഗർ ൽ നിര്യാതനായി . ഭാര്യ : ഷൈനി ബിനു , മകൾ: ക്രിസ്റ്റീന ബിനു, മകൻ - ക്രിസ്റ്റോ ബിനു .സംസ്കാര ചടങ്ങുകൾ 11 ന് രാവിലെ 11 മണിക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചുര്ച്ച്,, കലൂർ (മൂവാറ്റുപുഴ ) നടക്കും
Condolences