top of page

PSRI ഹോസ്പിറ്റലിൽ ഓണാഘോഷം നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 14, 2024
  • 1 min read
ree

ന്യൂ ഡൽഹി : ഷേക്‌സറായി ഫേസ് 2 PSRI ഹോസ്പിറ്റലിൽ ഓണാഘോഷം 14 ന് ഉച്ചക്ക് 12 മണി മുതൽ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഓണ സദ്യയോട് കൂടി ചടങ്ങുകൾ സമാപിച്ചു.

ree

PSRI ഹോസ്പിറ്റലിൽ നടന്ന ഓണാഘോഷം ഡോക്ടർ എ എസ് കോഹ്ലി ഉത്ഘാടനം ചെയ്തു Director Nursing Capt Harjeet Pannu, : Medical Director Dr Anju Wali Medical Superintendent Dr Kulwinder, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page