top of page

NSUI-KSU ഡൽഹി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • റെജി നെല്ലിക്കുന്നത്ത്
  • Mar 9, 2024
  • 1 min read

ree

NSUI-KSU ഡൽഹി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മുപ്പതിലേറെ ആളുകൾ പങ്കെടുത്ത പരിപാടി പരിപൂർണ വിജയമായി.ഡൽഹിയിലെ പല പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹത്തായ ആശയം മുൻനിർത്തി പരിപാടിയിൽ ഭാഗവാക്കായ ഏവർക്കും നന്ദി അറിയിച്ചു .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page